കൊച്ചി: ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിപിൻ എം.ജി. പ്രസിഡന്റായും പ്രസീദ് നാരായണൻ ജനറൽ സെക്രട്ടറിയായും കപിൽ കൃഷ്ണ ട്രഷററായും ചുമതലയേറ്റു.എൽ. ഭൂമിനാഥൻ, പ്രവീൺ പ്രഭാകർ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. മാളവിക വി. എൻ., നിഖിൽ വേണു എന്നിവർ ജോയിന്റ് സെക്രട്ടറിമാരാകും.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.സി. മോഹനൻ, മനോജ് കണ്ണോത്ത്, സൂരാജ് എസ്., ജോൺകുട്ടി, സന്ദീപ് നന്ദകുമാർ, ശ്യാം ശശിധരൻ എന്നിവരും…
10 Sep 2026
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിന് "അതിമനോഹരം" എന്ന് പേരിട്ടു. L366 എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറക്കി.മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ L366 എന്ന സിനിമയുടെ പേര് റിവീൽ ചെയ്തു. "അതിമനോഹരം " എന്നാണ് സിനിമയുടെ പേര്. സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ തരുൺ മൂർത്തി ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത്. എന്നാൽ വിഷുദിനത്തിൽ…
15 Apr 2026
തിയറ്ററിൽ നിന്നുള്ള സിനിമയുടെ കളക്ഷന്റെ നിർമാണ-വിതരണ വിഹിതം നിർമാതാവ് കൂട്ടി ചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. തിരുവനന്തപുരം: മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആൻ്റോ ജോസഫും നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും ഫിയോക്കുമായി നടന്ന ചർച്ചയിലാണ് തർക്ക പരിഹാരമായത്. തിയറ്ററിൽനിന്നുള്ള സിനിമയുടെ കളക്ഷന്റെ നിർമാണ-വിതരണ വിഹിതം നിർമാതാവ് കൂട്ടിചോദിച്ചതിന്റെ പേരിലായിരുന്നു ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയത്. ചിത്രവുമായി കരാറിലേര്പ്പെടുരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ തർക്കങ്ങളാണ് ചർച്ചയിലൂടെ…
15 Apr 2026
‘തീക്കനൽ’ – മലയാളസിനിമയുടെ ബോക്സ് ഓഫിസ് ചരിത്രത്തിൽ അതുവരെയുണ്ടായിരുന്ന കലക്ഷൻ റിക്കാർഡുകൾ എല്ലാം ത...Read more at: https://www.manoramaonline.com/movies/movie-news/2026/04/15/50-years-of-theekkanal-a-landmark-in-madhu-s-directorial-journey.html
15 Apr 2026
നമ്മുടെ സഹപ്രവർത്തകനും എല്ലാവർക്കും പ്രിയപ്പെട്ട ജോസഫ് ഏട്ടൻ ( FE 010 ) നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നതായി അത്യന്തം ദുഃഖത്തോടെ അറിയിക്കുന്നു.ദുഃഖിതരായ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സഹപ്രവർത്തകരോടും ഹൃദയംഗമമായ അനുശോചനങ്ങൾ അറിയിക്കുന്നു.അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു????????.
08 Jan 2026