ജോൺ എബ്രഹാം നായകനായ ദി ഡിപ്ലോമാറ്റ് തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്തു. മുംബൈ: ബോളിവുഡ് നടൻ ജോൺ എബ്രഹാം നായകനായി എത്തിയ ദി ഡിപ്ലോമാറ്റ് റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ റിലീസായി. സാദിയ ഖത്തീബിനൊപ്പമാണ് ജോണ്‍ എബ്രഹാം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2017-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. മാർച്ച് 17-നാണ് ദി ഡിപ്ലോമാറ്റ് തിയേറ്ററുകളിൽ റിലീസ്…
09 May 2025
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2024-‘25 വർഷത്തെ വാർഷിക പൊതുയോഗം 30.04.2025 ബുധനാഴ്ച കലൂർ സിദ്ര പ്രിസ്റ്റീൻ ഹോട്ടലിൽ വച്ച് നടന്നു. രാവിലെ 11.00 മണിയ്ക്ക് പ്രസിഡന്റ് ശ്രീ. എൽ ഭൂമിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തോടനുബന്ധിച്ച് എ ഐ ടെക്നോളജിയെക്കുറിച്ചും, എഡിററിംഗ് രംഗത്തു അത് സഹായകരമാകുന്നതിനെക്കുറിച്ചും പാലക്കാട് അഹല്യ കോളേജ് എ ഐ വിഭാഗം എച്ച് ഓ ഡി ശ്രീ. ഗുരുദത്ത് സദാനന്ദൻ ക്‌ളാസ്സെടുത്തു. "തണുപ്പ്" എന്ന സിനിമയിലൂടെ സംവിധാന രംഗത്തേയ്ക്ക്…
01 May 2025
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2025ലെ വാർഷിക പൊതുയോഗം 30-4-2025 ബുധനാഴ്ച രാവിലെ 10:30 ന് Sidra Pristine Hotel & Portico Halls വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.Date:- 30-04-2025Time:- 10.30 amPlace:- Sidra Pristine Hotel & Portico Halls location:- https://maps.app.goo.gl/WV9raVFMN8MtdKPX7
27 Apr 2025
സുരാജ് വെഞ്ഞാറമൂടിന്റെ എക്സ്‍ട്രാ ഡീസന്റ് ഒടിടിയില്‍ എത്തി.സുരാജ് വെഞ്ഞാറമൂട് നായകനായി വന്ന ചിത്രമാണ് എക്സ്‍ട്രീ ഡീസന്റ് (ഇഡി). ഒരു ചിരി ചിത്രമായിട്ടാണ് ഇഡി തിയറ്ററുകളില്‍ എത്തിയത്. ആമിർ പള്ളിക്കാലാണ് സംവിധാനം നിര്‍വഹിക്കുന്നത്. എക്ട്രാ ഡീസന്റ് ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.മനോരമ മാക്സിലൂടെ ഏപ്രില്‍ 26നാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് അഭിപ്രായം. ഡാർക്ക് ഹ്യൂമർ വിഭാഗത്തില്‍…
27 Apr 2025
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന തുടരും. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതിനൊപ്പം എവര്‍ഗ്രീന്‍ കോമ്പോ ആയ മോഹന്‍ലാല്‍- ശോഭന വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്മേലുള്ള പ്രീ റിലീസ് ഹൈപ്പ് ആണ്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ഒരു തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ അടക്കമുള്ള അണിയറക്കാര്‍. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തീയതിയാണ് അത്.
22 Apr 2025