നമ്മുടെ സഹപ്രവർത്തകനും എല്ലാവർക്കും പ്രിയപ്പെട്ട ജോസഫ് ഏട്ടൻ ( FE 010 ) നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നതായി അത്യന്തം ദുഃഖത്തോടെ അറിയിക്കുന്നു.
ദുഃഖിതരായ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സഹപ്രവർത്തകരോടും ഹൃദയംഗമമായ അനുശോചനങ്ങൾ അറിയിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു????????.
Back