Loading...

News Details

Latest Updates

News Details

ഒരു തുള്ളി ചോര പൊടിയാതെ ഇന്ത്യന്‍ പൗരനെ പാകിസ്ഥാനില്‍ നിന്നും രക്ഷിച്ച കഥ': കൈയ്യടി നേടിയ ചിത്രം ഒടിടിയില്‍ !

ജോൺ എബ്രഹാം നായകനായ ദി ഡിപ്ലോമാറ്റ് തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്തു. 

മുംബൈ: ബോളിവുഡ് നടൻ ജോൺ എബ്രഹാം നായകനായി എത്തിയ  ദി ഡിപ്ലോമാറ്റ് റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ റിലീസായി. സാദിയ ഖത്തീബിനൊപ്പമാണ് ജോണ്‍ എബ്രഹാം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2017-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. മാർച്ച് 17-നാണ് ദി ഡിപ്ലോമാറ്റ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Back